കനത്ത മഴ : നാളെ ജൂലായ് നാല് ചൊവ്വാഴ്ച ഈ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ; അവധി പ്രഖ്യാപിച്ചത് ജില്ലാ കളക്ടർ 

കനത്ത മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജൂലായ് നാലിന്  അവധിയായിരിക്കും.

Advertisements

അംഗനവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

The district administration has declared holiday for all educational institutions in Ernakulam district on 04/07/23 in view of intense rainfall. It will be applicable for all educational institutions including professional colleges, anganwadis and schools under CBSE, ICSE and Kendriya Vidyalaya.

ജില്ലാ കളക്ടർ

എറണാകുളം

Hot Topics

Related Articles