വയലാ : വേനൽ മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ താൻ നട്ട് പരിപാലിച്ച് കുലച്ച 350 തിലധികം എത്തവാഴകൾ നീലം പറ്റിയപ്പോൾ വയലാ കുഞ്ഞാനയിൽ ജോസി ജോണിന്റെ സ്വപ്നങ്ങൾ തകർന്നു.
Advertisements
വിളവെടുപ്പിന് ഇനിയും ദിവസങ്ങൾ അവശേഷിക്കുന്നതിനാൽ ആണ് വാഴകൾ തകർന്ന് അടിഞ്ഞത് ഇതോടെ കൃഷി ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകൻ .