കോട്ടയം : കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്നു. മഴയെ തുടർന്ന് ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. വടവാതൂർ ബണ്ട്- മോസ്ക്കോ റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. കാലാവർഷം നാളെ ആരംഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Advertisements