മൻദൗസ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചു : തീവ്ര ന്യൂനമർദത്തിന് സാധ്യത

കൊച്ചി : മൻദൗസ് ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ മഹാബലിപുരത്തു കൂടി കരയിൽ പ്രവേശിച്ചു. അതിതീവ്രന്യുനമർദമായി

Advertisements

(Deep Depression )ശക്തി കുറഞ്ഞു. ഉച്ചയോടെ വീണ്ടും  ശക്തി കുറഞ്ഞു തീവ്രന്യുനമർദമായി  (Depression) മാറാൻ സാധ്യത. വീണ്ടും ദുർബലമായി വടക്കൻ കേരളം / കർണാടക വഴി അറബികടലിൽ പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ വടക്കൻ കേരളത്തിൽ മലയോര  മേഖലയിൽ  ഇന്ന് വൈകുന്നേരവും നാളെയും സാധാരണ   മഴക്കു സാധ്യത.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെന്നൈ നഗരത്തിൽ ഇന്നലെ കനത്ത മഴ പെയ്തു. മീനമ്പക്കത്ത് 116 മില്ലിമീറ്റർ മഴ ലഭിച്ചു. അടുത്ത രണ്ടു ദിവസങ്ങളിലും കേരളത്തിൽ പല ഭാഗങ്ങളിലും മഴ  സാധ്യത കേന്ദ്രകാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.