തിരുവാർപ്പ് : കാലവർഷക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് യുഡിഎഫ് തിരുവാർപ്പ് മണ്ഡലം നേതൃയോഗ ആവശ്യപ്പെട്ടു യുഡിഎഫ് മണ്ഡലം ചെയർമാൻ ഗ്രേഷ്യസ് പോളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡിസിസി വൈസ് പ്രസിഡന്റ് ജി ഗോപകുമാർ ഉത്ഘാടനം ചെയ്തു. എ കെ ജോസഫ് , ബിനു ചെങ്ങളം , അജി കൊറ്റമ്പടം , റൂബി ചാക്കോ , കെ സി മുരളീകൃഷ്ണൻ, വി എ വർക്കി,
Advertisements
സുമേഷ് കാഞ്ഞിരം , ഷമീർ വളയംകണ്ടം , അജാസ് തച്ചാട്ട് , സി കെ അഷറഫ് , ബിനോയ് ഉള്ളമ്പള്ളി , തുടങ്ങിയവർ പ്രസംഗിച്ചു.