മഴയുടെ ശക്തി കുറഞ്ഞു : കോട്ടയം ജില്ലയിൽ 37 ക്യാമ്പുകൾ

കോട്ടയം : കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ 37 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മീനച്ചിൽ താലൂക്ക് – 18 കാഞ്ഞിരപ്പള്ളി – 4, കോട്ടയം – 15 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.
261 കുടുംബങ്ങളിലായി 828 പേർ ക്യാമ്പുകളിലുണ്ട്. ഇതിൽ 340 പുരുഷന്മാരും 359 സ്ത്രീകളും 129 കുട്ടികളുമുൾപ്പെടുന്നു.

Advertisements

Hot Topics

Related Articles