കനത്ത മഴ : ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ആലപ്പുഴ : ശക്തമായ മഴയും വെള്ളക്കെട്ടും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജൂലൈ 17  ബുധനാഴ്ച ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു.  പരീക്ഷകൾക്ക് ഇത് ബാധകമല്ല.

Advertisements

Hot Topics

Related Articles