കൊച്ചി: കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ സുരക്ഷാ പദ്ധതി സഹായവിതരണ സംസ്ഥാന തല ഉദ്ഘാടനം നാളെ സെപ്റ്റംബർ പത്ത് ചൊവ്വാഴ്ച മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. രാവിലെ 09.30 ന് എംജി റോഡിലെ കെ.എച്ച്.ആർ.എ ഭവനിലാണ് പരിപാടി നടക്കുക. കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ, ജനറൽ സെക്രട്ടറി കെ.പി ബാലകൃഷ്ണപൊതുവാൾ, സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെറീഫ് എന്നിവർ പങ്കെടുക്കും.
Advertisements