ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച ജീവനക്കാരൻ അറസ്റ്റിൽ. ആറാട്ടുപുഴ സ്വദേശി സുനിലാൽ (45) ആണ് അറസ്റ്റിലായത്. ആശുപത്രി ജീവനക്കാർ ഉപയോഗിക്കുന്ന ശുചിമുറിയിലാണ് മൊബൈൽ ഫോൺ ക്യാമറ സ്ഥാപിച്ചത്.
Advertisements