കൊച്ചി : സർവ്വകലാശാലയുടെ കാര്യത്തിൽ ചാൻസിലർക്ക് ഇടപെടാൻ കഴിയില്ലേ എന്ന് ഹൈക്കോടതി. ഗവർണറും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ വൈസ് ചാൻസലർമാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ വിസി മാർ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ഇത്തരമൊരു പരാമർശം കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. നിയമന അധികാരി ചാൻസലർ എന്ന് കോടതി ചോദിച്ചു. എന്തുകൊണ്ട് ചാൻസലർക്ക് നടപടി എടുത്തുകൂടാ എന്ന് കോടതിയുടെ ചോദ്യം. കോടതിക്ക് രാഷ്ട്രീയമില്ല. യോഗ്യത പരിശോധിക്കാൻ ചാൻസിലർക്ക് അധികാരമില്ലേ എന്നും കോടതിയുടെ ചോദ്യം. അത്ര സമയം രാജി ആവശ്യം നിയമപരമല്ല എന്ന് വിസിമാർ.
Advertisements