സി എം എസ് ഹൈസ്കൂൾ വിദ്യാർത്ഥികളുടെ വിവിധ ക്ലബ്ബുകൾ സമാഹരിച്ച വയനാട് ദുരന്ത സഹായം ഏറ്റുവാങ്ങി

കോട്ടയം : സ്വാതന്ത്ര്യ ദിനാലോഷത്തിൽ സി എം എസ് ഹൈസ്കൂൾ വിദ്യാർത്ഥികളുടെ വിവിധ ക്ലബ്ബുകൾ സമാഹരിച്ച വയനാട് ദുരന്ത സഹായം സ്കൂൾ പി ടി എ പ്രസിഡൻ്റ് അനീഷ് വരമ്പിനകവും ലോക്കൽ മനോജർ റവ.എബ്രഹാം സി പ്രകാശും ചേർന്ന് ഏറ്റുവാങ്ങി. അധ്യാപകരായ മേരിക്കുട്ടി ജോസഫ്, ബിൻസി ജോസഫ്, സമ്പത്ത് എൽ സി എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles