കേരള ഹോമിയോ ശാസ്ത്രവേദിയുടെ പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു : ടി. എൻ. പരമേശ്വരക്കുറുപ്പ് പ്രസിഡൻ്റ് ; ഡോ. ബിനോയ്‌ എസ്. വല്ലഭശ്ശേരി ജനറൽ സെക്രട്ടറി

കോഴിക്കോട് : കേരള ഹോമിയോ ശാസ്ത്രവേദിയുടെ പുതിയ സംസ്ഥാന ഭാരവാഹികൾ ആയി ഡോ. ടി. എൻ. പരമേശ്വരക്കുറുപ്പ് -(കോട്ടയം) പ്രസിഡന്റ്, ഡോ. ഷൈബുരാജ് -(പത്തനംതിട്ട) വൈസ് പ്രസിഡന്റ്, ഡോ. ബിനോയ്‌ എസ്. വല്ലഭശ്ശേരി -(കോട്ടയം) ജനറൽ സെക്രട്ടറി, ഡോ. ഷിബി പി. വര്ഗീസ് (കണ്ണൂർ )വടക്കൻ മേഖല സെക്രട്ടറി, ഡോ. എസ്. സരിത് കുമാർ -(കല്ലറ)മധ്യമേഖല സെക്രട്ടറി, ഡോ. ശരത് ചന്ദ്രൻ (ആറ്റിങ്ങൽ )തെക്കൻ മേഖല സെക്രട്ടറി, ഡോ. കെ. റഹീസ് – കൊയിലാണ്ടി)(ട്രഷറർ ).

Advertisements

Hot Topics

Related Articles