കരുണയുടെ കൈനീട്ടാം ; നിര്‍ധന കുടുംബത്തിന്റെ കണ്ണീരൊപ്പാം ; കരളിന് ഗുരുതര അസുഖം ബാധിച്ച് ചികിത്സയിലായ യുവാവ് ചികിത്സാ സഹായം തേടുന്നു

കോട്ടയം : കരളിന് ഗുരുതരമായ അസുഖം ബാധിച്ച് ചികിത്സയിലായ നിര്‍ധനനായ യുവാവ് ചികിത്സാ സഹായം തേടുന്നു. പൂഞ്ഞാര്‍ കുന്നോനി കടലാടിമറ്റം എഴുമേല്‍ വീട്ടില്‍ ശ്യാം ശശിയാണ് (37) കരള്‍മാറ്റ ശസ്ത്രക്രിയക്കായി സഹായം തേടുന്നത്. നിലവില്‍ ശ്യാം എറണാകുളം ലിസി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ശ്യാം.

Advertisements

രണ്ടര വയസ്സുള്ള രണ്ടും , എട്ട് വയസുള്ള ഒരാളും ഉള്‍പ്പടെ മൂന്ന് പെണ്‍കുട്ടികളാണ് കനിവിനായി കരം നീട്ടുന്നത്. ചികിത്സയുടെ ഭാഗമായി o പോസിറ്റീവ് ഡോണറേയും ആവശ്യമാണ്.ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കുമായി 30 ലക്ഷത്തോളം രൂപ ആവിശ്യമായിട്ടുണ്ട് സഹായം നല്‍കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ പറയുന്ന അക്കൗണ്ട് നമ്പറില്‍ സഹായങ്ങള്‍ നല്‍കാവുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

SOUTH INDIAN BANK
Lourde’s Hospital Ernakulam Branch
Account Holder Name : Praseetha K
A/C No. 0418053000013948
IFSC : SIBL0000418
Google Pay ( praseetha shyam)
8547883118

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.