ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ; കോട്ടയം ജില്ലയിൽ നിന്നും നാലു പേർ സംസ്ഥാന കമ്മിറ്റിയിൽ

കോട്ടയം: ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിലേയ്ക്കു ജില്ലയിൽ നിന്നും നാലു പേരെ തിരഞ്ഞെടുത്തു. കോട്ടയം ജില്ലയിൽ നിന്നുള്ള മുഹമ്മദ് ഷെരീഫാണ് സംസ്ഥാന വൈസ് പ്രസിഡന്റ്. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്കു ടി.സി അൻസാരി, ഷാഹുൽ ഹമീദ്, ആർ.സി നായർ എന്നിവരെയും തിരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles