കോട്ടയം : കോട്ടയം നഗരസഭയും ശുചിത്വ മിഷനും ചേർന്ന് നടത്തുന്ന മാലിന്യ മുക്ത പദ്ധതി സ്നേഹാരാമം ഡിസംബർ ആറിന് കളത്തിക്കടവിൽ നടക്കും. രാവിലെ 9.30 ന് നഗരസഭ അംഗം ജൂലിയസ് ചാക്കോ ഉദ്ഘാടനം ചെയ്യും. എം ഡി സെമിനാരി ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം അംഗങ്ങളുടെ നേതൃത്വത്തിലാണ് മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ശുചീകരണം നടത്തുന്നത്.
Advertisements