കോട്ടയം അതിരമ്പുഴ കോട്ടമുറി കോട്ടയിൽ ലളിതാംബിക വാസുദേവൻ (72) നിര്യാതനായി. സംസ്കാരം ഏപ്രിൽ 13 ഞായറാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ് : വാസുദേവൻ. മക്കൾ: അരവിന്ദ് കുമാർ (സബ് ഇൻസ്പെക്റ്റർ ക്രൈം ബ്രാഞ്ച് കോട്ടയം), അമ്പിളി (ബിസിനസ്), അരുൺ (ഓസ്ട്രേലിയ). മരുമക്കൾ: ബീന, ലാൽ പൈന്താറ്റിൽ, ദിവ്യ.
Advertisements