വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

പന്തളം: വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. പന്തളം തോന്നല്ലൂർ നജീൻ വില്ലയിൽ (കുഞ്ഞയ്യത്ത്) അഡ്വ.കെ. കെ.രാധാകൃഷ്ണൻ്റെ ഭാര്യ കെ. സുധ (51) യാണ് മരിച്ചത്.

Advertisements

മക്കൾ: നജീൻ.എസ്.കൃഷ്ണ, നമിത . എസ്.കൃഷ്ണ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അടൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Hot Topics

Related Articles