കൊച്ചി : കഴിഞ്ഞ ഒരു വർഷക്കാലമായി ജീവകാരുണ്യ പ്രവർത്തന മേഖലയിൽ പ്രവർത്തിച്ചു വരുന്ന ഹൃദ്യം ചാരിറ്റബിൾ ട്രസ്റ്റിന്റെഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർദ്ധനരായിട്ടുള്ള രോഗികൾക്കുള്ള മരുന്ന് വിതരണവും തൃക്കാക്കര കെ എം എം കോളേജ് ആഡിറ്റോറിയത്തിൽ ഓഫീസ് ഉദ്ഘാടനം മുൻ ജില്ലാ പഞ്ചായത്ത്
സ്റ്റാൻന്റിംങ്ങ്കമ്മറ്റി ചെയർമാനും ഹൃദ്യം ചാരിറ്റബിൾ ട്രസ്റ്റ് രക്ഷാധികാരിയുമായ കെ എം കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു ലോഗോ പ്രകാശനം
കെ എം എം കോളേജ് ഗ്രൂപ്പ് ഓഫ് ഇൻസിസ്ടൂഷൻ മാനേജർ ഡോ:എ എം അബൂബക്കർകൈതപ്പാടൻ നിർവ്വഹിച്ചു ഹൃദ്യം ചാരിറ്റബിൾ ട്രസ്റ്റ് ചെയർ പേഴ്സൻ ഡോ: ഷാഹിതകളമശ്ശേരി അദ്ധ്യക്ഷതവഹിച്ചു.
ഹൃദ്യം ചാരിറ്റബിൾ ട്രസ്റ്റ് രക്ഷാധികാരി ഫാത്തിമത്ത് സുഹ്റ അങ്ങാടിപ്പുറം മുഖ്യപ്രഭാഷണം നടത്തി.
കൺസ്യൂമർ ഫെഡറേഷൻ ഓഫ് വിജിലൻസ് സംസ്ഥാന ട്രഷറർ പ്രസന്ന ഗോപാലൻ .പി ഡി പി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ അഷ്റഫ് വാഴക്കാല തൃക്കാകര നഗരസഭാ കൗൺസിലർ സജീന അക്ബർ ഹൃദ്യം ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡന്റ് സഗീർ പുറക്കു ളത്ത് സുമതിബാബു കുട്ടൻ ജമാൽ മക്കാർ
സലിം പുത്തൂക്കാടൻ
പി കെ എ ജബ്ബാർ അലി മക്ക
തുടങ്ങിയവർ സംസാരിച്ചു.
ഹൃദ്യംചാരിറ്റബിൾ ട്രസ്റ്റ് ജോ: സെക്രട്ടറി ഷീന ബിജു സ്വാഗതവും
ട്രഷറർ മനാഫ് വേണാട്
നന്ദിയും പറഞ്ഞു.