ശ്രീരാജ് എ എ സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ യോഗസന പരിശീലകൻ 

കൊച്ചി :  യോഗാസന ഭാരതിന്റെ നേതൃത്വത്തിൽ നാഷണൽ സ്പോർട്‌സ് അക്കാദമിയുടെ (സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) യോഗസന പരിശീലകനായി ഇടക്കൊച്ചി സ്വദേശി  ശ്രീരാജ് എ എ തിരഞ്ഞെടുക്കപ്പെട്ടു. പഞ്ചാബിലെ എൻ എസ് എൻ ഐ എസ് പട്ട്യാലയിൽ നടത്തിയ യോഗാസന നാഷണൽ കോച്ചസ് ട്രെയിനിങ്ങിൽ

Advertisements

യോഗാസന സ്‌പോർട്‌സ് അസോസിയേഷൻ ഓഫ് കേരളയെ പ്രതിനിധികരിച്ച് കേരളത്തിൽ നിന്ന് എട്ടു  യോഗസന പരിശീലകരെ തെരെഞ്ഞെടുത്തത്തിൽ നിന്നുമാണ് ശ്രീരാജ് എ എ തിരഞ്ഞെടുക്കപ്പെട്ടത്. ഇടക്കൊച്ചി ആനമൂട്ടിൽ  അരവിന്ദാക്ഷന്റെ യും സുരഭിയുടെയും മകൻ ആണ്.

Hot Topics

Related Articles