ഇടക്കൊച്ചി ജ്ഞാനോദയം സഭാവക ശ്രീപരമേശ്വര കുമാരമംഗല ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി

കൊച്ചി : ഇടക്കൊച്ചി ജ്ഞാനോദയം സഭാവക ശ്രീപരമേശ്വര കുമാരമംഗല ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി മഞ്ഞുമ്മൽ ശംഭു നാരായണൻ നമ്പൂതിരി കൊടിയേറ്റ് നടത്തി.

Advertisements

Hot Topics

Related Articles