കൊച്ചി ഇടപ്പള്ളിയിൽ ന​വ​ജാ​ത​ശി​ശു​വി​ന് വാ​ക്‌​സി​ന്‍ മാ​റി ന​ല്‍​കിയതായി പ​രാ​തി; അന്വേഷണം നടത്താൻ നിർദേശം നൽകി മന്ത്രി 

കൊച്ചി : ഇ​ട​പ്പ​ള്ളി​യി​ല്‍ ആണ് സംഭവം. കു​ട്ടി​യു​ടെ പി​താ​വ് ഇ​ക്കാ​ര്യ​ത്തി​ല്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ​യാ​ണ് വി​വ​രം ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. വീ​ഴ്ച തി​രി​ച്ച​റി​ഞ്ഞ​തോ​ടെ കു​ട്ടി​യെ എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശ​പ​ത്രി​യി​ലേ​ക്ക് മാറ്റി. പിന്നാലെ, വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ന്‍ കു​ഞ്ഞ് ജ​നി​ച്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കു​ട്ടി​യെ മാ​റ്റി.

Advertisements

തുടർന്ന്, ര​ണ്ട് ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​ന് ശേ​ഷം കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍​ നി​ന്ന് ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. സം​ഭ​വ​ത്തി​ല്‍, കു​ട്ടി​യു​ടെ കു​ടും​ബം ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന് പ​രാ​തി ന​ല്‍​കിയിട്ടുണ്ട്. കൊച്ചിയില്‍ നവജാത ശിശുവിന് നല്‍കിയ പ്രതിരോധ കുത്തിവയ്പ്പില്‍ വീഴ്ച്ചയുണ്ടായെന്ന ആരോപണത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

Hot Topics

Related Articles