ഇടുക്കി വാഴവരയിൽ ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞു: കട്ടപ്പന സ്വദേശിക്ക് പരിക്ക്

പാലാ : ഇടുക്കി വാഴവരയിൽ ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞു യുവാവിന് പരിക്ക്. പരിക്കേറ്റ കട്ടപ്പന വാഴവര സ്വദേശി ബിനോയി ഉമ്മനെ (48) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രിയിൽ വാഴവര ഭാഗത്തു വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles