കൊച്ചി : സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ. ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിൻ്റെ പുണ്യവുമായാണ് വിശ്വാസി സമൂഹം ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. സാഹോദര്യവും പങ്കുവെക്കുന്ന ചെറിയപെരുന്നാളിന്‍റെ ആഹ്ളാദത്തിലാണ് വിശ്വാസ സമൂഹം.
Advertisements
കൊവിഡ് മൂലം ഒത്തു ചേരലുകള്‍ നഷ്ടപ്പെട്ട രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായി ഇത്തവണയാണ് വിശ്വാസികള്‍ പെരുന്നാള്‍ വിപുലമായി ആഘോഷിക്കുന്നത്. വിവിധ മസ്ജിദുകളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്കാരം നടക്കും.