കോട്ടയം : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കടുത്തുരുത്തി ഐഎച്ച്ആർഡി കോളേജ് അപ്ലൈൻസിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു.
അതിന്റെ മുന്നോടിയായി കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ കുട്ടികളുടെ ഫ്ലാഷ് മോബും, ലഹരി വിരുദ്ധ പ്രതിജ്ഞയും കടുത്തുരുത്തി എക്സൈസ് ഇൻസ്പെക്ടർ അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.
പ്രിൻസിപ്പൽ സിന്ധു എസ്, മുഖ്യപ്രഭാഷണം നടത്തി..
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രേവതി എസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
Advertisements