ഐ.എച്ച്.ആർ.ഡിയിൽ  ഡിപ്ലോമ കോഴ്സുകൾ

കോട്ടയം :കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള കരുനാഗപ്പള്ളി (0476 2623597, 8547005083), മറ്റക്കര (0481 2542022, 8547005081), പൈനാവ് (0486 2232246 ,8547005084), കല്ലേറ്റുംകര (0480 2720746, 8547005080), കുഴൽമന്ദം (04922 272900, 8547005086), വടകര (0496 2524920, 8547005079), കല്യാശ്ശേരി (0497 2780287, 8547005082)  എന്നീ  മോഡൽ പോളിടെക്നിക് കോളേജുകളിലേയ്ക്കും പൂഞ്ഞാർ  എൻജിനീയറിംഗ് കോളേജിലെ (8547005035, 04822 271737) ഡിപ്ലോമാ കോഴ്സിലേയ്ക്കും അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ പഠനത്തിന് താത്പര്യമുള്ള എസ്.എസ്.എൽ.സി/ പ്ലസ്സ് ടു പാസ്സായ വിദ്യാർത്ഥികൾക്ക്  മോഡൽ പോളിടെക്നിക് കോളേജുകളിൽ നേരിട്ട് എത്തിയോ ഫോൺ (8547005000 )വഴി ബന്ധപ്പെട്ടോ,  കോഴ്സ് സംബന്ധമായ സംശയങ്ങൾ അന്വേഷിക്കാവുന്നതാണ്.  

Advertisements

Hot Topics

Related Articles