ഇളങ്ങുളം: മറ്റത്തിൽ (ശ്രീപദ്മം) പങ്കജാക്ഷിയമ്മ (93) അന്തരിച്ചു. ഇളങ്ങുളം തകടിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പങ്കജാക്ഷൻ നായർ. മക്കൾ: രാധാകൃഷ്ണൻ നായർ (ചെറുവള്ളി), ചന്ദ്രശേഖരൻ നായർ (ചേന്നാട്), വിജയകുമാരി (കയ്യൂർ), കേശവൻ നായർ (റിട്ട.കോടതി സ്റ്റാഫ്, ഇളങ്ങുളം ശാസ്താദേവസ്വം എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം), വേണുഗോപാലൻ നായർ (പൂഞ്ഞാർ ഗ്രാമപ്പഞ്ചായത്ത്). മരുമക്കൾ: ഇന്ദിര, രമണി (കാഞ്ഞാർ), ഗോപാലകൃഷ്ണൻ നായർ, പദ്മകുമാരി(റിട്ട.ആരോഗ്യ വകുപ്പ്, മാറിടം), ജയലക്ഷ്മി (മുത്തൂറ്റ് ഫിനാൻസ്). സംസ്‌കാരം നടത്തി.
Advertisements