ഡോ വന്ദനയുടെ കൊലപാതകം:ഐ എം ഒ, കെ ജി എം ഒ ഡോക്ടർമാർ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

പാലാ : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ കുത്തേറ്റു മരിച്ച ഡോക്ടർ വന്ദനാദാസിനോടുള്ള ആദര സൂചകമായും പോലീസ് നടപടിയിൽ പ്രധിക്ഷേധിച്ചു പാലായിൽ ഐ എം ഒ യുടെയും കെ ജി എം ഒ യുടെയും ഡോക്ടർമാർ പാലാ ഡി വൈ എസ് പി ഓഫീസിലേക്ക് പ്രധിക്ഷേധ മാർച്ചുo ധർണ്ണയും നടത്തി.

Advertisements

ഡോ . ജോസ് കുരുവിള ഐ എം എ ഡിസ്ട്രിക്ട് കമ്മിറ്റി ചെയർമാൻ,
ഡോ പ്രദീപ്‌ മാത്യു
ഐ എം എ ബ്രാഞ്ച് പ്രസിഡന്റ്‌ പാലാ
ഡോ ശബരിനാഥ് കെജിഎം ഓ എ
ഡോ അജു കെജിഎം ഓ എ ലീഡേഴ്‌സ്
ഡോ . രാഘവൻ കെ ജി എം ഓ എ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles