കോട്ടയം : “In Nature’s Lap fifth” പ്രദർശനം കേരള ലളിതകലാ അക്കാദമിയുടെ കോട്ടയം ഡി. സി. കിഴക്കേമുറി ഇടം ആർട്ട് ഗ്യലറിയിൽ നടക്കും. ഫെബ്രുവരി എട്ട് മുതൽ ഫെബ്രുവരി 18 വരെയാണ് പ്രദർശനംകോട്ടയത്തെ പ്രേമുഖരായ ചിത്രകാരന്മാർ ചേർന്ന് ഉത്ഘാടനം നിർവഹിക്കും. ആർട്ടിസ്റ്റ്.സി.സി അശോകൻ, ആർട്ടിസ്റ്റ് ടി.എസ് ശങ്കർ, ആർട്ടിസ്റ്റ് വി.എസ് മധു, ആർട്ടിസ്റ്റ് ടി.എസ്.പ്രസാദ്, തുടങ്ങിയ വീശിഷ്ഠതിഥികൾ ചടങ്ങിൽ പങ്കെടുക്കുന്നു,ശ്രി വിനോദ് ഫ്രാൻസിസ് ന്റെ അഞ്ചാമത് ഏകംഗ ചിത്രപ്രദർശനമാണ്, പെൻസിൽ ഡ്രോയിങ്ങിനു പ്രാധാന്യം നൽകിയാണ് പ്രദർശനം നടത്തുന്നത് കോട്ടയത്തെ പരിസര പ്രദേശങ്ങളും പാലക്കാടൻ കാഴ്ചയും ഉൾക്കൊള്ളിച്ചിരിക്കുന്നുവിദേശ പ്രെകൃതിയും ഉൾപ്പെടുത്തിയിരിക്കുന്നു,ആത്മയുടെ മികച്ച ചിത്രകാരനുള്ള 2018ലെ അവാർഡ് നേടിയിട്ടുണ്ട്നിരവധി ഗ്രൂപ്പ് ഷോകളിലും പങ്കെടുത്തിട്ടുണ്ട്കർണാടക സംഗീതത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് സംഗീതക്കച്ചേരിയും നടത്തി വരുന്നു,ചിത്രകലയിലും സംഗീതത്തിലും നിരവധി ശിഷ്യഗണങ്ങളും ഉണ്ട്,വിനോദ് ഫ്രാൻസിസ് ഒരു പ്രകൃതി ചിത്രകാരനാണ്,പെൻസിൽ, ഡ്രോറിംഗിന് പുറമെ ഏതാനും വാട്ടർകളർ പെയിന്റിംഗ് ഉൾക്കൊള്ളിച്ചിരിക്കുന്നു, പ്രദർശനത്തോട് അനുബന്ധിച്ച് ഫെബ്രുവരി 12 ബുധനാഴ്ച്ച 4 .ന് വി. എസ്സ്. മധുവിന്റെയും ഫെബ്രുവരി , 16 ഞായറാഴ്ച രണ്ടിന് ധനേഷ്.ജി. നായരുടെയും ലൈവ് വാട്ടർകളർ ഡെമോൻസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്, പ്രദർശന സമയം രാവിലെ 10 മുതൽ വൈകിട്ട് 6.30 വരെയാണ്,പ്രദർശനം ഫെബ്രുവരി 18ആം തിയതി സമാപിക്കും.