കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരെ പൊലീസിലും ഫെഫ്‌കയിലും പരാതി നൽകി മാനേജർ പ്രവീൺ കുമാർ. ഡിഎൽഎഫ് ഫ്ലാറ്റിൽ വെച്ച് തന്നെ മർദിച്ചു എന്നാരോപിച്ചാണ് മാനേജർ പരാതി നൽകിയിരിക്കുന്നത്. പൊലീസിന് പുറമെ സിനിമ സംഘടനയായ ഫെഫ്ക്കയിലും മാനേജർ പരാതി നൽകിയിട്ടുണ്ട്. ഇൻഫോപാർക്ക് പൊലീസ് പരാതിക്കാരൻ്റെ മൊഴി രേഖപ്പെടുത്തുകയാണ്.
Advertisements