തിരുവനന്തപുരം:സൂക്ഷ്മ,ചെറുകിട,ഇടത്തരംസംരംഭങ്ങൾക്കായുള്ള(എംഎസ്എംഇ)ആഗോളദിനത്തോട്അനുബന്ധിച്ച്വേൾഡ്‌റിസോഴ്സസ ്ഇൻസ്റ്റിറ്റ്യൂട്ട ്ഇന്ത്യയും(ഡബ്ലിയുആർഐഐ)ഇൻസ്റ്റിറ്റ്യൂട്ട്‌ഫോർസസ്റ്റൈനബിൾകമ്യൂണിറ്റീസും(ഐഎസ്സി)ചേർന്ന് ഇന്ത്യയിലെ എസ്എംഇകൾ ക്ലീൻഎനർജിയിലേക്കുമാറുന്നതിനെകുറിച്ച്ശിൽപശാലസംഘടിപ്പിച്ചു.സമ്പദ്ഘടനയ്ക്കുംസുസ്ഥിരവികസനത്തിനുംവേണ്ടിഈമേഖലനൽകുന്നനിർണായകസംഭാവനകളെകുറിച്ച്‌പൊതുജനഅവബോധംവളർത്താനാണ്ആഗോളതലത്തിൽഈദിനംആചരിക്കുന്നത്.
ചെറുകിടബിസിനസുകൾക്ലീൻഎനർജിയിലേക്കുമാറുന്നതിന്‌സഹായകരമായസാങ്കേതികവിദ്യയുംസാമ്പത്തികപിന്തുണയുംലഭ്യമാക്കുന്നതിനെസംബന്ധിച്ചഏകദിനശിൽപശാലയോടനുബന്ധിച്ച്ഒരുവിദഗ്ധപാനൽചർച്ചയുംസംഘടിപ്പിക്കുകയുണ്ടായി.തൊഴിലവരസങ്ങളുംവരുമാനമാർഗങ്ങളുംസംബന്ധിച്ചപുതിയമേഖലകൾതുറന്നുനൽകുന്നഈമാറ്റത്തിന്എങ്ങനെതുടക്കംകുറിക്കാംഎന്ന്ഇവിടെചർച്ചനടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുഖ്യപ്രഭാഷണംനടത്തികൊണ്ട്ഉയർന്നവൈദഗ്ധ്യമുള്ളതുംഊർജത്തിന്റെശുദ്ധമായരൂപങ്ങളിലേക്ക്മാറുന്നതിന്ഏറ്റവുംകുറഞ്ഞനിക്ഷേപംആവശ്യമുള്ളതുമായഇന്ത്യയുടെഎംഎസ്എംഇമേഖലയെബ്യൂറോഓഫ്എനർജിഎഫിഷ്യൻസിഡയറക്ടർജനറൽഅഭയ്ബക്രെപ്രശംസിച്ചു.തങ്ങളെസംബന്ധിച്ചിടത്തോളം,എംഎസ്എംഇമേഖലയ്ക്കാണ്മുൻഗണന,എസ്എംഇമേഖലയ്ക്കായിതങ്ങൾചെയ്യുന്നതെന്തുംശുദ്ധമായഊർജത്തിലേക്കുള്ളഇന്ത്യയുടെമാറ്റത്തെരൂപപ്പെടുത്തുമെന്ന്തങ്ങൾവിശ്വസിക്കുന്നുവെന്ന്അദ്ദേഹംഅഭിപ്രായപ്പെട്ടു.
വിശാലമായഅർത്ഥത്തിൽഇന്ത്യയിലെചെറുകിടബിസിനസിനായിസാങ്കേതികവിദ്യയുംസാമ്പത്തികപിന്തുണയുംലഭ്യമാണെന്ന്‌സാങ്കേതികവിദ്യാപാനലിന്റെമോഡറേറ്ററായഐഎസ്സിഇന്ത്യകൺട്രിഡയറക്ടർവിവേക്ആധിയപറഞ്ഞു.എന്നാൽഎംഎസ്എംഇമേഖലയിലെവിവധവിഭാഗങ്ങൾക്ക്പ്രത്യേകംഅനുസൃതമായരീതിയിൽഇവലഭ്യമല്ലെന്നുംഅദ്ദേഹംപറഞ്ഞു.
കഴിഞ്ഞഒരാഴ്ചയായികേന്ദ്രസർക്കാരിന്റെടെക്നോളജിഇൻഫർമേഷൻഅസസ്സ്മെന്റ്‌ഫോർകാസ്റ്റിങ്കൗൺസിലുമായി(ടിഐഎഫ്എസി)ചേർന്നുകൊണ്ട്ഡബ്ലിയുആർഐഇന്ത്യയുംഐഎസ്സിയുംസംയുക്തമായിസംഘടിപ്പിക്കുന്നഒരാഴ്ചത്തെഇന്നവേറ്റീവ്ക്ലീൻഎനർജിടെക്നോളജിപ്ലാറ്റ്ഫോമിന്റെ(ഐ-സെറ്റ്)അവതരണവുംശിൽപശാലയോട്അനുബന്ധിച്ചുനടത്തി.ഇന്ത്യയിലെചെറുകിടവ്യവസായമേഖലകളിൽഅവയ്ക്കുഅനുയോജ്യമായഹരിതോർജ്ജംഉപയോഗിക്കുന്നത്‌പ്രോൽസാഹിപ്പിക്കാനാണ്ഇതിലൂടെലക്ഷ്യമിടുന്നത്.ചെറുകിടബിസിനസുകൾക്ക്ഓരോമേഖലയിലുംനേരിടേണ്ടിവരുന്നവ്യത്യസ്തമായവെല്ലുവിളികൾതിരിച്ചറിയുന്നതിനുംസംസ്ഥാന,ദേശീയതലങ്ങൾക്കുംഅപ്പുറംഅവയ്ക്ക്പരിഹാരംനിർദേശിക്കുവാനുംഈപ്ലാറ്റ്ഫോമിലൂടെസാധ്യമാവുമെന്നാണ്ഉദ്ദേശിക്കുന്നുണ്ട്.
വ്യത്യസ്തക്ലസ്റ്ററുകൾകേന്ദ്രീകരിച്ചുകൊണ്ട്രാജ്യത്ത്ആരംഭിക്കുന്നഐ-സെറ്റ്പ്രത്യേകക്ലസ്റ്ററുകളിൽസംരംഭകർപരീക്ഷിക്കുന്നസംവിധാനങ്ങളിൽശ്രദ്ധകേന്ദ്രീകരിക്കും.ഇതിനുതുടക്കംകുറിച്ചുകൊണ്ട്തമിഴ്നാട്ടിലെതിരുപൂരിൽഅവിടെയുള്ളടെക്സ്റ്റൈൽക്ലസ്റ്ററിൽആവശ്യമായസംവിധാനങ്ങളുംകേരളത്തിലെകൊച്ചിയിൽസ്ഥലപരിമിതിനേരിടുന്നഭക്ഷ്യസംസ്‌ക്കരണ,സീഫുഡ്ക്ലസ്റ്ററുകൾക്ക്ആവശ്യമായസംവിധാനങ്ങളുംപരിഗണിക്കും.മറ്റുരണ്ട്‌റോഡ്ഷോകൾഗുജറാത്തിലെഅഹമ്മദാബാദിലുംഹരിയാനയിലെകർണാലിലുമായിരിക്കും.കെമിക്കലുകളുമായുംഡൈക്ലസ്റ്ററുകളുമായുംബന്ധപ്പെട്ടുംമരവുംഅതിന്റെഉപോൽപന്നങ്ങളുമായുംബന്ധപ്പെട്ടുംഉള്ളപരിഹാരങ്ങളാവുംഇവിടങ്ങളിൽപരിഗണിക്കുക.
ഐ-സിഇടിയുടെടെക്നോളജിറോഡ്ഷോയിലെവിജയിയായിടെയ്ലർമേഡ്‌റിന്യൂവബിൾസ്ലിമിറ്റഡിപെ(ടിആർഎൽ)തിരഞ്ഞെടുത്തു.ഊർജ്ജഉപഭോഗംഗണ്യമായികുറച്ചുകൊണ്ട്‌സീറോംമാലിന്യഡിസ്ചാർജ്മാനുഫാക്ചറിംഗ്‌സൗകര്യങ്ങൾലഭ്യമാക്കുന്നസാങ്കേതികവിദ്യയായടിആർഎൽറെയിൻആണ്ടിആർഎൽപ്രദർശിപ്പിച്ചത്.ഭക്ഷണം,രാസവസ്തുക്കൾ,തുണിത്തരങ്ങൾതുടങ്ങിയമേഖലകളിലുടനീളംമാലിന്യങ്ങളുംഹരിതഗൃഹവാതകങ്ങളുംകുറയ്ക്കുന്നതിന്ഇതുസഹായിക്കും.കമ്പനിയെപ്രതിനിധീകരിച്ച്ടിആർഎൽചെയർമാനുംമാനേജിംഗ്ഡയറക്ടറുമായധർമേന്ദ്രഗോർഅവാർഡ്ഏറ്റുവാങ്ങി.
പ്രവർത്തനക്ഷമതയുംഉൽപ്പാദനക്ഷമതയ്ക്കുംപുറമെക്ലീൻടെക്നോളജിയുമായിബന്ധപ്പെട്ടവെല്ലുവിളികൾനേരിടുന്നതിനുംഐ-സെറ്റ്പിന്തുണനൽകും.താൽപര്യമുള്ളനിക്ഷേപകർ,ഉപഭോക്താക്കൾ,പങ്കാളികൾഎന്നിവരുമായിചേർന്നുകൊണ്ടാവുംഇത്തരത്തിലുള്ളപദ്ധതികൾആവിഷ്‌കരിക്കുക.
മാക്അർതർഫൗണ്ടേഷൻഇന്ത്യാഓഫിസ്‌ഡെപ്യൂട്ടിഡയറക്ടർജർണയിൽസിങ്,ഡബ്ലിയുആർഐഇന്ത്യസിഇഒഡോ.ഒപിഅഗർവാൾതുടങ്ങിയവർശിൽപശാലയിൽപങ്കെടുത്തു.