ഇന്ത്യൻ പ്രീമിയർ ലീഗ്: ടോസ് നേടിയ ചെന്നൈയ്ക്ക് ബൗളിംങ്

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ ഫേവറേറ്റുകളായ ചെന്നൈയും ബാംഗ്ലൂരും ഇന്ന് നേർക്കുനേർ. മത്സരത്തിൽ ടോസ് നേടിയ ചെന്നൈ ഫീൽഡിംങ് തിരഞ്ഞെടുത്തു. ബാംഗ്ലൂർ ബാറ്റ് ചെയ്യും. രണ്ട് ടീമുകളും ആദ്യ മത്സരം വിജയത്തിന്റെ ആവേശത്തിലാണ്.

Advertisements

Hot Topics

Related Articles