വൈക്കം:ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖയുടെ 2025ലെ ഭാരവാഹികൾ ഇന്ന് വൈകുന്നേരം സ്ഥാനമേൽക്കും. വൈക്കം തോട്ടകം ഹെറിറ്റേജ് പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഭാരവാഹിത്വ സ്വീകരണ സമ്മേളനം കേരളവിൻ്റൽ കൗൺസിൽ പ്രസിഡൻ്റ് ഡോ.സന്തോഷ് തോമസ് ഉദ്ഘാടനംചെയ്യും. സൗജന്യ ഡെൻ്റൽ ക്ലിനിക് പ്രോജക്ട് ഉദ്ഘാടനം വൈക്കം നഗരസഭ ചെയർ ചെഴ്സൺ പ്രീതാരാജേഷും സ്നേഹസ്പർശം പ്രോജക്ട് ഉദ്ഘാടനം വൈസ് ചെയർമാൻ പി.ടി.സുഭാഷും നിർവ്വഹിക്കും. ഡോ.ടെറി തോമസ് ഇടത്തൊട്ടി, ഡോ. ദീപക് കള രിക്കൽ, ഡോ. അനൂപ്കുമാർ, ഡോ. സാമുവൽഎ. ജോൺ, ഡോ. മാത്യൂസ് ബേബി, ഡോ. ടിസ പാലയ്ക്കൽ തുടങ്ങിയവർ സംബന്ധിക്കും.
Advertisements