ശ്രീനാരായ ജയന്തി പബ്ലിക് ബോട്ട് റൈസ് ക്ലബ്ബ് അംഗങ്ങൾക്ക് ഐ ഡി കാർഡ് വിതരണം നടത്തി

കുമരകം : ശ്രീനാരായണ
ജയന്തി പബ്ലിക്
ബോട്ട് റേസ് ക്ലബ് അംഗങ്ങൾക്കുള്ള
ഐ ഡി കാർഡ് വിതരണം ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡണ്ട് എ കെ ജയപ്രകാശ്
ആദ്യ കാർഡ് കെ എൻ വിജയപ്പൻ വേലിക്കകത്തിന്
നൽകി കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട്
വി എസ് സുഗേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ
ജനറൽ സെക്രട്ടറി
എസ് ഡി പ്രേംജി
ട്രഷറർ എം കെ വാസവൻ
വൈസ്പ്രസിഡണ്ടുമാരായ
അഡ്വ പി കെ മനോഹരൻ
സാൽവിൻ കൊടിയന്ത്ര
സെക്രട്ടറി വി എൻ കലാധരൻ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles