ടെഹ്റാൻ: ഇസ്രായേല്‍ സിറിയയിലെ ഇറാൻ എംബസിയില്നടത്തിയ ബോംബാക്രമണത്തിനു കനത്ത തിരിച്ചടി നല്‍കാനൊരുങ്ങി ഇറാൻ. യു.എസ്. ഈ വിഷയത്തില്‍ ഇടപെടരുതെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഇറാൻ്റെ പിന്തുണയുള്ള ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ള അറിയിച്ചത് യുദ്ധത്തിന് തയ്യാറാണെന്നാണ്. മുന്നറിയിപ്പ് നല്‍കിയത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെ പരാമർശിച്ചാണ്. യു.എസ്. ഇതിനു മറുപടിയായി അമേരിക്കയുടെ ലക്ഷ്യങ്ങള്‍ ആക്രമിക്കരുതെന്ന് പറഞ്ഞതായി ജംഷിദി വ്യക്തമാക്കി. എന്നാല്‍, യു.എസ്. ഇതുവരെയും ഇറാൻ വാഷിംങ്ടണ്‍ അയച്ചുവെന്ന് അവകാശപ്പെടുന്ന രേഖാമൂലമുള്ള സന്ദേശത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
Advertisements