മദ്ധ്യപ്രദേശ് ഇൻഡോർ രവിന്ദ്ര നാട്യ ഗ്രഹത്തിൽ തിളങ്ങി വൈക്കം മാളവിക

വൈക്കം : മദ്ധ്യപ്രദേശ് ഇൻഡോർ രവിന്ദ്ര നാട്യഗ്രഹത്തിൽ നടത്തിയ നാടകോത്സവത്തിൽ വൈക്കം മാളവികയുടെ “മഞ്ഞുപെയ്യുന്ന മനസ്സ്” നാടകത്തിന് രണ്ടു ലക്ഷം രൂപ ക്യാഷ് അവാർഡും ശില്പവും പ്രശംസപത്രവും സമ്മാനിച്ചു. ശങ്കർലാൽ വാനി എം പി സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.

Advertisements

മുരളിധര കാർന്നവർ അദ്ധ്യക്ഷനായി. സംസ്കാരിക രക്ഷാധികാരി സുധാകരൻ പ്രദീപ് മാളവികയ്ക്ക് പുരസ്ക്കാരം സമ്മാനിച്ചു. വിജയൻ പിള്ള ,മുരളിധര പണിക്കർ ഇൻഡോർ, വിനയൻ മേനോൻ , തുളസിധരൻ പിള്ള , വിജയകുമാർ എന്നിവർ സംസാരിച്ചു .

Hot Topics

Related Articles