ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു ; ചങ്ങനാശ്ശേരി സ്വദേശി പിടിയിൽ

കോട്ടയം : ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച യുവാവിനെ  തൃശ്ശൂർ വെസ്റ്റ് പോലീസിന്റെ അറസ്റ്റ് ചെയ്തു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശി  അഖിലിനെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

Advertisements

കോട്ടയത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രതി ഇക്കഴിഞ്ഞ രണ്ടാം തിയ്യതിയാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ  റിമാൻറ് ചെയ്തു

Hot Topics

Related Articles