കോട്ടയം : ഐ എൻ ടി യു സി നാട്ടകം മണ്ഡലം കൺവെൻഷൻ നടത്തി. ഐ എൻ ടി യു സി ജില്ല പ്രസിഡൻ്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഐ എൻ ടി യു സി നാട്ടകം മണ്ഡലം പ്രസിഡന്റ് രാജൻ നാട്ടകം അധ്യക്ഷത വഹിച്ചു. നന്തിയോട് ബഷീർ, ടോണി തോമസ്, യു എസ് പ്രകാശ് രഞ്ജിഷ് (ഉണ്ണി തിരുമേനി), മധു നെല്ലിപ്പുഴ, ലത്തീഫ് മറ്റത്തിൽ, ശ്യാം മറിയപ്പള്ളി, വിനീത അന്ന തോമസ്, ജോമോൻ മലരിക്കൽ, രഞ്ജു നാരായണൻ, സാബു മഠത്തിപ്പറമ്പിൽ, സുരേഷ് കുമാർ സിമന്റ് കവല, കോഫീൽഡ് ജേക്കബ്, ജോയ് പാസ്റ്റർ, രതീഷ് കാരാപ്പുഴ, രാജേഷ് പാക്കിൽ, തുടങ്ങിയവർ സംസാരിച്ചു.
Advertisements