ഇറഞ്ഞാൽ സ്മാഷേഴ്സ് ഇൻഡോർ ബാഡ്മിന്റൺ അക്കാദമിയിൽ കോച്ചിംഗ് ക്യാമ്പ്

കോട്ടയം : ദേശിയ അംഗീകാര മുള്ള കോച്ചുകൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന അവധി ക്കാല കോച്ചിങ് ഇന്ന് മുതൽ കഞ്ഞിക്കുഴി ഇറഞ്ഞാൽ സ്മാഷേഴ്സ് ഇൻഡോർ ബാഡ്മിന്റൺ അക്കാദമി യിൽ വച്ച് നടത്തുന്നു.
മൊ:9995142430.

Advertisements

Hot Topics

Related Articles