ഇറഞ്ഞാൽ മുതുകാട്ട് എം പി രഘുനാഥൻ (രാജു)

ഇറഞ്ഞാൽ മുതുകാട്ട് എം പി രഘുനാഥൻ (74) നിര്യാതനായി. ദേവലോകം അരമന പ്രസ് മുൻ സ്റ്റാഫ് ആണ്. കർഷക മോർച്ച മുൻ ജില്ലാ സെക്രട്ടറി ബിജെപി വിജയപുരം പഞ്ചായത്ത് മുൻ പ്രസിഡണ്ട്. ഭാര്യ പരേതയായ ഓമന , മക്കൾ ആർ. രാജീവ് (ഇൻഡസ് ഇൻ ബാങ്ക് ) ആർ രാജേഷ് ( ദുബായ്) മരുമക്കൾ രാഖി രാജീവ് , ചിത്ര രാജേഷ് . സംസ്‌കാരം നാളെ മെയ് 23 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് വീട്ട് വളപ്പിൽ .

Advertisements

Hot Topics

Related Articles