ഇരിക്കൂര്‍ പാലം ഇന്ന് തുറക്കും

നവീകരണത്തിനായി രണ്ട് ദിവസമായി അടച്ചിട്ട ഇരിക്കൂര്‍ പാലം ഇന്ന് (28-12-2022) രാവിലെ മുതല്‍ ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്ന് എക്‌സി. എന്‍ജിനിയര്‍ അറിയിച്ചു.

Advertisements

Hot Topics

Related Articles