കോട്ടയം : ജില്ലാ എൽ.ഐ.സി.ഏജൻ്റ്സ് സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ” മെഗാ ഹെൽത്ത് കാംപയിന് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ഡിസ്കൗണ്ട് നിരക്കിൽ ലഭ്യമാക്കുന്ന ആരോഗ്യ പരിശോധനാ ഉപകരണങ്ങളുടെ വിതരണത്തിൻ്റെ ഉദ്ഘാടനം, ആദ്യ വിൽപ്പന നിർവ്വഹിച്ച്, സീനിയർ ഡിവിഷണൽ മാനേജർ കെ കെ ബിജുമോൻ നിർവഹിച്ചു. മാർക്കറ്റിംഗ് മാനേജർ വി എം ബിന്ദു പങ്കെടുത്തു.
Advertisements