ഇസ്രയേലിന് കടുത്ത മറുപടി നൽകുമെന്നു പ്രഖ്യാപിച്ച് ഇറാൻ; പശ്ചിമേഷ്യ വീണ്ടും സംഘർഷ ഭൂമിയാകുന്നു

ടെഹ്‌റാൻ: ഇറാനിലെ സൈനിക കേന്ദ്രങ്ങളിലടക്കം പ്രധാന സ്ഥലങ്ങളിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിന് പിന്നാലെ ശക്തമായി പ്രതികരിച്ച് ഇറാൻ. തക്ക മറുപടി നൽകുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി.

Advertisements

Hot Topics

Related Articles