കോട്ടയം ജില്ലാ പ്രവാസി ക്ഷേമ സഹകരണ സംഘം   ഐസക് പ്ലാപ്പള്ളിൽ വീണ്ടും പ്രസിഡന്റ്                                                                                                                                                 

കോട്ടയം : കോട്ടയം ജില്ലാ പ്രവാസി ക്ഷേമ സഹകരണ സംഘ പ്രസിഡന്റ് ആയി ഐസക് പ്ലാപ്പള്ളിയെ വീണ്ടും തിരഞ്ഞെടുത്തു. കേരള കോൺഗ്രസ്സ് എം സംസ്ഥാന സ്റ്റിയറിങ്‌ കമ്മിറ്റി അംഗവും പ്രവാസി മലയാളി വെൽഫയർ അസോസിയേഷൻ ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റുമാണ്. വൈസ് പ്രസിഡന്റായി ഇട്ടി ചെറിയനെയും ബോർഡ്‌ മെമ്പർമാരായി മുഹമ്മദ്‌ കലാം, പി ലോഹിദാസൻ എൻ. ജെ ജോൺ, മധു എം എൻ, എബ്രഹാം പുന്നൂസ്, കിരൺ പി ജോസ്, മാത്യു ജോസഫ്, അജിത റ്റി എച്ച്, അക്കാമ്മ റോയി, ഏലിയാമ്മ തോമസ് എന്നിവരാണ്.

Advertisements

Hot Topics

Related Articles