ന്യൂസ് ഡെസ്‌ക്ക് : കോട്ടയത്തെ ക്രിക്കറ്റ് ആവേശത്തിലേക്ക് മിഴികള്‍ നട്ട് ക്രിക്കറ്റ് പ്രേമികള്‍. കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തില്‍ ജാഗ്രത ന്യൂസ് സംഘടിപ്പിക്കുന്ന ജാഗ്രത പ്രീമിയര്‍ ലീഗ് ശനി , ഞായര്‍ ദിവസങ്ങളില്‍ നടക്കും.q ജില്ലയുടെ വിവിധയിടങ്ങളില്‍ നിന്നായ് 12 ടീമുകളാണ് മത്സരത്തില്‍ അണിനിരക്കുന്നത്. മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം ജാഗ്രതയുടെ ഫെയ്‌സ്ബുക്ക് , യു ട്യൂബ് ചാനലുകളില്‍ ഉണ്ടാകും. മത്സരം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ കാണുന്ന ലിങ്കില്‍ കയറി ചാനലിനെ ഫോളോ ചെയ്യാം. യുട്യൂബിൽ വീഡിയോ ലഭ്യമാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം
ഫെയ്സ്ബുക്കിൽ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചാനല്‍ ഫോളോ ചെയ്യുന്നവര്‍ക്ക് വാട്‌സപ്പുകളില്‍ വീഡിയോയുടെ ലിങ്ക് ലഭ്യമാകും. വാട്‌സപ്പില്‍ മത്സരങ്ങളുടെ ലൈവ് വാര്‍ത്തകളും ലഭ്യമാകും.