ജൈവ കർഷകന് ആദരവുമായി കടുത്തുരുത്തി ഗവണ്മെന്റ് വി എച്ച് എസിലെ കുട്ടികൾ : ആദരിച്ചത് സാംസ്കാരിക പ്രവർത്തകനും മികച്ച ജൈവ കർഷനുമായ പി.ജി. ഷാജി മോനെ  

തലയോലപ്പറമ്പ് :  സ്കൂൾ സോഷ്യൽ സെർവീസ് സ്കീമിന്റെ ദ്വിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി തലയോലപ്പറമ്പിലെ മികച്ച ജൈവകർഷകനും സാംസ്കാരിക പ്രവർത്തകനുമായ  

Advertisements

പി ജി ഷാജിമോനെ ആദരിച്ചു. വിവിധ കൃഷിരീതികളെ കുറിച്ച് കുട്ടികളുടെ സംശയങ്ങൾക്കുള്ള മറുപടി അഭിമുഖത്തിലൂടെ ലഭിച്ചു. സ്കൂളിൽ ജൈവ കൃഷിയിടം ഒരുക്കാനുള്ള തീരുമാനവുമായാണ് കുട്ടികൾ മടങ്ങിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹെഡ്‌മിസ്ട്രെസ്സ് ഡോ. യു ഷംല, അധ്യാപകരായ 

ഡോ ആശ ദേവ്, ലിൻസി ചാക്കോ, വിഷ്ണുഹരി, അംബിക എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles