ജന്മഭൂമി ദിനപത്രം കൊച്ചി എഡിഷൻ സീനിയർ ഫോട്ടോഗ്രഫർ ആർ.ആർ. ജയറാമിന്റെ മാതാവ് രാധ

കൊച്ചി : ജന്മഭൂമി ദിനപത്രം കൊച്ചി എഡിഷൻ സീനിയർ ഫോട്ടോഗ്രഫർ ആർ.ആർ. ജയറാമിന്റെ (ജയറാം രാജഗോപാൽ) അമ്മയും വൈക്കം വടക്കേനട രാജ് ഭവനില്‍ പരേതനായ രാജഗോപാലിന്റെ ഭാര്യയുമായ രാധ (75) നിര്യാതയായി. സംസ്‌കാരം ജൂലായ് ഏഴ് വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം വീട്ടുവളപ്പില്‍.

Advertisements

Hot Topics

Related Articles