കൊച്ചി : ജന്മഭൂമി ദിനപത്രം കൊച്ചി എഡിഷൻ സീനിയർ ഫോട്ടോഗ്രഫർ ആർ.ആർ. ജയറാമിന്റെ (ജയറാം രാജഗോപാൽ) അമ്മയും വൈക്കം വടക്കേനട രാജ് ഭവനില്‍ പരേതനായ രാജഗോപാലിന്റെ ഭാര്യയുമായ രാധ (75) നിര്യാതയായി. സംസ്കാരം ജൂലായ് ഏഴ് വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം വീട്ടുവളപ്പില്‍.
Advertisements