കോട്ടയം:കേരളത്തിൽ സമ്പൂർണ്ണ ജാതി സെൻസസ് നടപ്പിലാക്കണമെന്നും എയ്ഡഡ് മേഖലകളിൽ സംവരണം ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സമരപരിപാടികൾ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുവാൻ
എസ് ആർ പി സി യുടെ (സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് പ്രൊട്ടക്ഷൻ കൗൺസിൽ) നേതൃത്വത്തിൽ ഇന്ന് കോട്ടയം പി ഡബ്യു ഡി ഗസ്റ്റ് ഹൗസ് ആഡിറ്റോറിയത്തിൽ കൂടിയ വിവിധ ദലിത് സംഘടനാ നേതാക്കളുടെ യോഗത്തിൽ ഇന്ത്യൻ ദലിത് ഫെഡറേഷൻ (ഐഡിഎഫ്) സംസ്ഥാന പ്രസിഡന്റ്
പി ഷൺമുഖൻ സംസാരിക്കുന്നു.
Advertisements