ജയചന്ദ്രൻ അനുസ്മരണവും നഖക്ഷതം സിനിമാ പ്രദർശനവും ജനുവരി 17 ന്

കോട്ടയം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഭാവഗായകൻ ജയചന്ദ്രൻ അനുസ്മരണവും ജയചന്ദ്രൻ പാടി അഭിനയിച്ച എം.ടി. വാസുദേവൻ നായർ ഹരിഹരൻ ടീം ചിത്രമായ നഖക്ഷതംപ്രദർശനവും 17 ന് വൈകിട്ട് 5.30 ന് പബ്ലിക് ലൈബ്രറി ചിത്രതാര മിനി തീയറ്ററിൽ നടക്കും. പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ, കുട്ടികളുടെ ലൈബ്രറി എക്‌സികുട്ടീവ് ഡയറക്ടർ വി.ജയകുമാർ,നൂവേവ് ഫിലിം സൊസൈറ്റി പ്രസിഡന്റ് മാത്യൂ ഓരത്തേൽ എന്നിവർ ജയചന്ദ്രൻഅനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കും.

Advertisements

Hot Topics

Related Articles