കടുത്തുരുത്തി : സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കുറവിലങ്ങാട് എത്തുമ്പോൾ അഞ്ഞൂറ് വ്യാപാരികളെ പങ്കെടുപ്പിക്കാൻ, കടുത്തുരുത്തി സമിതി ഏരിയ കമ്മിറ്റി തീരുമാനിച്ചു. ഏരിയ പ്രസിഡണ്ട് ബേബിച്ചൻ തയ്യലിന്റെ അധ്യക്ഷയിൽ കൂടിയ യോഗത്തിന്, ജില്ലാ വൈസ് പ്രസിഡണ്ട് അന്നമ്മ രാജു, ഏരിയ സെക്രട്ടറി സജി കാർത്തിക,ട്രഷറർ ബേബിച്ചൻ ചാമക്കാല, വൈസ് പ്രസിഡന്റ്, സ്വപ്ന സുരേഷ്,എൻ കെ രാജൻ നടിയകാല, ടോമി മ്യാലിൽ,ജോയിൻ സെക്രട്ടറി മാരായ കെ ജി സജീവൻ, പ്രണവ് ഷാജി, പ്രമോദ് സി ബി,രാജേഷ് മൂലയിൽ,സാജൻ മാത്യു,ബോസ് ഭാവന, ജോണി ഉറവുങ്കര, ജയൻ മാങ്കൂട്ടം. എന്നിവർ സംസാരിച്ചു.
Advertisements